This Project is listed to raise funds locally for a boy who’s undergoing urgent treatment. Any donations made online will be sent to beneficiary account.
15 വയസുള്ള 10 ല് പഠിക്കുന്ന സ്കൂൾ കുട്ടിക്കായുള്ള അഭ്യർത്ഥന Ribsനും Lungsനു മിടയിൽ കടുത്ത ഇന്ഫെക്ഷനായി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ സ്കൂൾ കുട്ടി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവല്ല Believers ഹോസ്പിറ്റലിൽ ശസ്‌ത്രക്രിയ കഴിഞ്ഞ കുട്ടി ഹോസ്‌പിറ്റൽ ബില്ല്, തുടർ ചികത്സ എന്നിവക്കായി ഏകദേശം100000 /-സഹായം തേടുന്നു . മാതാപിതാക്കൾ അവരാൽ കഴിയുന്ന എല്ലാ വഴികളും തേടി. ഹോസ്പിറ്റൽ ബില്ല് അടക്കുവാൻ നിവർത്തിയില്ലാതെ കുഴങ്ങുന്ന അവസ്ഥയിലാണ് നമ്മുടെ സഹായം തേടുന്നത് സഹായിക്കാൻ കഴിയുന്നവർ താഴെ നൽകിയിരിക്കുന്ന അക്കൗണ്ട് details ദയവായി ഉപയോഗപ്പെടുത്തുക.
FundRaising Honor Roll | |||
---|---|---|---|
S.No. | Name | Donation Amount | Payment Status |
1 | Byju Paul | $ 215 | Pledged |
2 | Renjith | $ 70 | Pledged |
3 | CHN Team | $ 135 | Paid |