Friends,
Education is the greatest gift that can be given to the growing generation. The Covid pandemic has affected students and the smartphone is an integral part of students to attend classes online. For the financially backward children of a school in Kottanad, Kerala seeks help to provide a smartphone for their educational purposes. The parents of many children are losing their jobs due to the lockdown, and many are living on the food kits they receive from others. They seek a little help not to interrupt their learning as they are not comfortable despite being able to learn in this one condition. A little help, it will be a great light for their future. Donations within India can be sent directly to requester’s bank account (A/c No:064401000010626, IFSC Code:IOBA0000644). Thanks in advance for your help and support with this initiative.
സുഹൃത്തുക്കളേ,
വളർന്നുവരുന്ന തലമുറയ്ക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് വിദ്യാഭ്യാസം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് സ്മാർട്ട് ഫോൺ.
കൊറ്റനാട് പഞ്ചായത്തിലെ ഒരു സ്കൂളിലെ വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി സ്മാർട്ട് ഫോൺ നൽകുന്നതിനായി സഹായം തേടുന്നു. ഒരു ചെറിയ സഹായം, അതവരുടെ ഭാവിയിലേക്കുള്ള വലിയൊരു വെളിച്ചമാവും. പലകുട്ടികളുടെയും മാതാപിതാക്കൾക്ക് അടച്ചിടൽ(lockdown)കാരണം വരുമാനമാർഗം ഇല്ലാതായിരിക്കുകയാണ്, പലരും ലഭിക്കുന്ന ഭക്ഷണ കിറ്റുകൾകൊണ്ടാണ് കഴിയുന്നത്. ഈ ഒരു അവസ്ഥയിൽ പഠിക്കാൻ കഴിവുണ്ടായിട്ടും സൗകര്യമില്ലാത്തതിനാൽ അവരുടെ പഠനം മുടങ്ങാതിരിക്കുവാൻ ഒരു ചെറിയ സഹായം തേടുന്നു. ഇന്ത്യയ്ക്കുള്ളിലെ സംഭാവനകൾ അഭ്യർത്ഥകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കാം (എ / സി നമ്പർ:064401000010626, ഐഎഫ്എസ്സി കോഡ്:IOBA0000644). ഈ സംരംഭത്തിനായുള്ള നിങ്ങളുടെ സഹായത്തിനും പിന്തുണയ്ക്കും മുൻകൂട്ടി നന്ദി.
FundRaising Honor Roll | |||
---|---|---|---|
S.No. | Name | Donation Amount | Payment Status |
1 | Shinu T JOSEPH | $ 100 | Pledged |
2 | Sabu | $ 115 | Pledged |
3 | Anonymous Donor | $ 100.00 | Paid |
4 | Byju paul | $ 140 | Pledged |
5 | CHN Team | $ 200.00 | Paid |