This Request is from Mr. Jikku and his father, both under treatment at CMC medical college, Vellore. They are struggling to pay for the biweekly costs for chemotheraphy treatment.
ബഹുമാന്യരെ,
ഈ അഭ്യർത്ഥന വായിച്ചിട്ട് പ്രാർത്ഥിക്കുകയും,സാമ്പത്തിക സഹായം ചെയ്യുവാൻ കഴിവുള്ളവർ സാമ്പത്തികമായും സഹായിക്കേണമേ. Rs.100 എങ്കിൽ അങ്ങനെ നിങ്ങൾക്ക് ആവുന്ന വിധത്തിൽ. പലതുള്ളി പെരുവെള്ളം എത്ര തുക വേണമെങ്കിലും കൊടുത്ത് സഹായിക്കാം.
പിറവം പറയരുകുഴിയിൽ ജിക്കു 28 വയസ്സ് ബ്രയിൻ ട്യൂമർ ബാധിച്ച് cmc വെല്ലൂർ ഹോസ്പിറ്റലിൽ 5 മാസമായി ചികിത്സയിലാണ്. ഓപ്പറേഷൻ കഴിഞ്ഞ് റേഡിയേഷൻ എടുത്തു കൊണ്ടിരിക്കുന്നു, ഫെബ്രുവരിയിലേ ചികിത്സ പൂർത്തിയാവുള്ളൂ ഇതുവരേയും 7 ലക്ഷം രൂപ
ചിലവഴിച്ചു. നമ്മുടെ സാന്ത്വനസെന്ററിലാണ് താമസം.ജിക്കുവിനെ പരിചരിക്കുവാൻ കൂടെ വന്ന പിതാവ് ജോണി 52 വയസ് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ട് cmc ഹോസ്പിറ്റലിൽ ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ Lungടന്കാൻ സർ ആണ് ഉടൻ ചികിത്സ ആരംഭിക്കണം എന്ന് നിർദ്ദേശിച്ചു.
ഒരു കുടുംബത്തിലെ അപ്പനും മകനും. എങ്ങനെ സഹിക്കും. ആ കടുംബം ഇന്ന് കണ്ണീരിലാണ്. ചികിത്സക്കു പണം ഇല്ലാ.ജിക്കുവിന്റെ സഹോദരൻ ജിമ്മി UAEExchange എറണാകുളത്തു ജോലി ചെയ്യുകയായിരുന്നു.എന്നാൽ സഹോദരന്റേയും പിതാവിന്റേയും രോഗ
അവസ്ഥയിൽ വെല്ലൂരിൽ നിൽക്കേണ്ടി വന്നതിനാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ആ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി സഹായിക്കണമെ.ചികിത്സ മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ നല്ല മനുഷ്യർ സഹായിക്കണം. അങ്ങനെ എങ്കിൽ 2 ജീവൻ രക്ഷിക്കാം.
ഇത് തള്ളിക്കളയരുത്. മറ്റ് whatsup ഗ്രൂപ്പിലും ഷെയർ ചെയ്യണമേ.
ഈ ഫോട്ടോ യിൽ കാണുന്ന അപ്പനും മകനും വേണ്ടിആണ്നിങ്ങളുടെ കനിവിനായ് അഭ്യർത്ഥിക്കുന്നത്
FundRaising Honor Roll | |||
---|---|---|---|
S.No. | Name | Donation Amount | Payment Status |
1 | Punnoose & Dony | $ 50 | Pledged |
2 | Cherian Jacob | $ 50.00 | Paid |
3 | Liju &Sithy | $ 110 | Paid |
4 | Jeesmon & Deepa | $ 150 | Pledged |
5 | Jiji Varughese | $ 100 | Paid |
6 | CHN Team | $ 500 | Paid |